പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിലയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിലയം   നാമം

അർത്ഥം : സാഹിത്യം, വിജ്ഞാ‍നം, കല മുതലായവയുടെ പുരോഗമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സമൂഹം.

ഉദാഹരണം : ഭാരതീയ സാങ്കേതിക നിലയം വിദ്യയുട കാര്യത്തില്‍ ലോക പ്രസിദ്ധമാണ്.

പര്യായപദങ്ങൾ : അക്കാദമി, കേന്ദ്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य, विज्ञान, कला आदि की उन्नति के लिये स्थापित समाज।

भारतीय प्रौद्योगिकी संस्थान शिक्षा के मामले में विश्व विख्यात हैं।
अधिष्ठान, इंस्टिट्यूट, प्रतिष्ठान, संस्था, संस्थान

An association organized to promote art or science or education.

institute

അർത്ഥം : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.

ഉദാഹരണം : ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.

പര്യായപദങ്ങൾ : ആലയം, ഗൃഹം, ഭവനം, വസതി, വീട്, സദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्यों द्वारा छाया हुआ वह स्थान, जो दीवारों से घेरकर रहने के लिए बनाया जाता है।

इस घर में पाँच कमरे हैं।
विधवा मंगला नारी निकेतन में रहती है।
अमा, अवसथ, अवस्थान, आगर, आगार, आयतन, आलय, आश्रय, केतन, गृह, गेह, घर, दम, धाम, निकेत, निकेतन, निलय, निषदन, पण, मकान, शाला, सदन, सराय

A dwelling that serves as living quarters for one or more families.

He has a house on Cape Cod.
She felt she had to get out of the house.
house